മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

KERALA admin - September 28, 2026

കോഴിക്കോട്: മദ്യപിച്ച് കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. അശ്വന്ത് ഓടിച്ച വാഹനം കാറിലും…

സംസ്ഥാനത്ത് ബുധൻ മുതൽ വ്യാപക മഴയ്ക്ക് സാധ്യത

UNCATEGORIZED admin - September 28, 2026

സംസ്ഥാനത്ത് ഈമാസം 30 മുതൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 3 ദിവസം മഴ തുടരും. 30 ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്. പടിഞ്ഞാറൻ കാറ്റ് തുടരുന്നതാണ് മഴയ്ക്ക്…

2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ്; വിശദീകരണം തേടി സുപ്രീം കോടതി

INDIA admin - September 28, 2026

ന്യൂ ഡൽഹി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും (ആർ.ബി.ഐ.) നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയോടും (എൻ.പി.സി.ഐ.) സുപ്രീം കോടതി വിശദീകരണം തേടി.…

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ശ്രീശങ്കറിന് വെള്ളി

SPORTS admin - September 28, 2026

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. രണ്ടാം ചാട്ടത്തിൽ മികച്ച ദൂരം കണ്ടെത്തിയെങ്കിലും, നാലാം ചാട്ടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് താരം പിന്മാറിയിരുന്നു.…

അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം; ഫേസ്ബുക്കില്‍ നിന്ന് വീഡിയോ നീക്കി മന്ത്രി ഒ ജെ ജനീഷ്

KERALA admin - September 28, 2026

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കി മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷ്. മന്ത്രിയുടെ ഔദ്യോഗിക പേജിൽ പ്രതിഷേധത്തിന്റെ വീഡിയോ…

നിയമസഭാ കൈയ്യാങ്കളി കേസ്: വിചാരണ നവംബർ 3-ന് ആരംഭിക്കും

KERALA admin - September 28, 2026

തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ വിചാരണ നടപടികൾക്ക് അന്തിമ തീരുമാനമായി. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. വിചാരണയുടെ ആദ്യ ദിവസമായ അന്ന്, കേസിലെ ഒന്നാം സാക്ഷിയായ അന്നത്തെ…

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

KERALA admin - September 28, 2026

കണ്ണൂർ: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് ഡിസിസിയുടെ സ്വീകരണച്ചടങ്ങിനായി പോകുന്ന വഴിയാണ് സംഭവം. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നെത്തിയ പ്രവർത്തകരെ പിന്നീട്…

സ്വകാര്യ വാഹനത്തിലെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക യാത്ര; മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി

KERALA admin - September 28, 2026

സ്വകാര്യ വാഹനത്തിലെ മന്ത്രി കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി. സെപ്റ്റംബർ 23 ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഇനിയും നടപടി എടുത്തില്ല. സ്വകാര്യ റേഞ്ച് റോവർ വാഹനത്തിൽ കേരള…

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

KERALA admin - September 27, 2026

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അടക്കം ആഭ്യന്തരമന്ത്രി രമേശ്…

നീറ്റ് വിവാദത്തിന് പിന്നാലെ സുരക്ഷ കടുപ്പിച്ച് എൻടിഎ; പുതിയ ഓഫീസ് സിഐഎസ്എഫ് നിരീക്ഷണത്തിൽ

CAREER admin - September 27, 2026

ന്യൂ ഡൽഹി: ഡൽഹിയിലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) പുതിയ ഓഫീസും പരിസരവും ഇനി സിഐഎസ്എഫ് സുരക്ഷാവലയത്തിൽ. പുതിയ ഓഫീസിലെ അതീവ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ട വിഭാഗങ്ങളും മുഴുവൻ പരിസരവും ഇനി സിഐഎസ്എഫിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ആകെ…

Page 28 of 55