ആർബിഐ പണനയ അവലോകന യോഗത്തിന് തുടക്കം; പലിശനിരക്കുകൾ ഉയർന്നേക്കും

BUSINESS admin - October 5, 2026

ന്യൂ ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പണനയ അവലോകന യോഗത്തിന് തുടക്കമായി. പണപ്പെരുപ്പത്തിലെ വർദ്ധനവ്, രൂപയുടെ മൂല്യമിടിവ്, ക്രൂഡ് ഓയിൽ വിലക്കയറ്റം എന്നിവ മുൻനിർത്തി റിപ്പോ നിരക്കിൽ കാൽ ശതമാനം…

‘സിന്ദഗി ഏക് സഫർ’ ഗാനത്തിന്റെ അകമ്പടിയോടെ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

CELEBRITY admin - October 5, 2026

ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഗായകൻ കിഷോർ കുമാറിന്റെ ‘സിന്ദഗി ഏക് സഫർ ഹേ സുഹാന’ എന്ന ക്ലാസിക് ഗാനത്തിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.…

എറണാകുളത്ത് ഇടിമിന്നലിൽ കനത്ത നാശനഷ്ടം; പത്തോളം വീടുകൾക്ക് കേടുപാടുകൾ

KERALA admin - October 5, 2026

കൊച്ചി: എറണാകുളത്ത് ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് കനത്ത നാശനഷ്ടം. വെങ്ങോല പഞ്ചായത്തിലെ പാലായ്ക്കുന്ന് ഭാഗത്താണ് ഇടിമിന്നലേറ്റ് പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. വീടുകളിലെ വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. അമ്പാട്ട് സാറാമ്മ വർഗീസിന്റെ വീട്ടിൽ…

ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി സൗദിയും യെമനും

WORLD admin - October 5, 2026

യെമനില്‍ ഹൂതികള്‍ക്കെതിരെ സഖ്യസേനയുടെ ‘ഫജ്ര്‍ അല്‍ യെമന്‍’ സൈനിക നീക്കം ആരംഭിച്ചു. ബാബ് അല്‍ മന്ദബ് ഹൂതികളില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു. സഖ്യസേനയുടെ 100 പോര്‍വിമാനങ്ങള്‍ യെമനില്‍ പങ്കെടുത്തു. 324 ലക്ഷ്യങ്ങള്‍ തകര്‍ത്തു.1747 ഹൂതികള്‍ കൊല്ലപ്പെടുകയോ…

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

KERALA admin - October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ…

‘യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ല’; മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി അടൂര്‍ പ്രകാശ്

INDIA admin - October 5, 2026

ന്യൂ ഡൽഹി: യുഡിഎഫിൽ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പരാതി നൽകിയെന്ന് സ്ഥിരീകരിച്ച അടൂർ പ്രകാശ്, ഇതുമായി ബന്ധപ്പെട്ട മറ്റ്…

കുമളിയില്‍ വന്യജീവി വാരാഘോഷ വേദി തകർന്നുവീണു; പോലീസുകാർക്ക് പരിക്ക്

KERALA admin - October 5, 2026

ഇടുക്കി: കുമളിയില്‍ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്ന വേദി തകർന്നുവീണു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിനുശേഷമാണ് താത്കാലിക പന്തൽ നിലംപൊത്തിയത്. അപകടത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ…

‘ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി വി ഡി സതീശൻ

KERALA admin - October 5, 2026

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി ലൈഫ് മിഷൻ പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. വരാനിരിക്കുന്ന…

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

INDIA admin - October 5, 2026

കോട്ടയം: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനിയായ ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എം.ബി.എ വിദ്യാർഥിനിയാണ് ജോസ്ന. ലുധിയാനയ്ക്ക്…

സുപ്രീം കോടതിയിൽ ഗ്യാനേഷ് കുമാറിന് തിരിച്ചടി; തെരഞ്ഞടുപ്പ് കമ്മീഷന് നോട്ടീസ്

INDIA admin - October 5, 2026

ന്യൂ ഡൽഹി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് സുപ്രീം കോടതിയിൽ തിരിച്ചടി. ആരോപണങ്ങൾ നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേസുമായി…

Page 14 of 55