സര്‍ക്കാര്‍ ഇടപെടല്‍; 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങും, അടിയന്തര സാഹചര്യം പരിഗണിച്ച് തീരുമാനം
തിരുവനന്തപുരം: പവർകട്ട് ഒഴിവാക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ NTPC-യിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ കേരളം വാങ്ങിത്തുടങ്ങി. ഉപഭോഗം മുൻവർഷത്തേക്കാൾ 1000 മെഗാവാട്ട് കൂടിയിട്ടും ആനുപാതിക ഉൽപ്പാദനം ഇല്ലാത്തതാണ്…



