സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും. രാത്രി ഏഴു മണിമുതൽ 12 മണി വരെയുള്ള സമയങ്ങളിലാകും നിയന്ത്രണം. 600 മുതൽ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളിൽ കേരളത്തിൽ ഉണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
More like this

‘തണൽ റിസർച്ച് ഇനീഷ്യേറ്റീവ്’ ഉദ്ഘാടനം ചെയ്തു

മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ പദ്ധതി: കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിനുള്ള യോഗം ചേർന്നു

‘ലൈഫ് പദ്ധതി തുടരും, ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി വി ഡി സതീശൻ

LEAVE A REPLY