അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിധി ഇന്ന്

KERALA admin - September 22, 2026

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നും…

‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല; എന്റെ വയസ്സ് 37 ആണ്’; തുറന്നടിച്ച് മന്ത്രി ഒ ജെ ജനീഷ്!

KERALA admin - September 21, 2026

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പ്രതിപക്ഷം വിദേശത്തേക്ക് പോയതുപോലെയല്ല തങ്ങൾ പോയതെന്നും, ഈ യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത്…

വോട്ടര്‍ പട്ടികയില്‍ പൊരുത്തക്കേട്; ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും, മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നോട്ടീസ്

INDIA admin - September 19, 2026

ഡല്‍ഹി : എസ്ഐആറിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചവരില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രേഖ ഗുപ്ത,…

സ്വകാര്യ സര്‍വകലാശാല ബില്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍

KERALA admin - September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ തീരുമാനിച്ച്‌ സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കി, നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പിന്‍വലിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പിന്‍വലിക്കാനുള്ള…

മാസപ്പടി വിവാദം പുതിയ വഴിത്തിരിവിലേക്ക്: ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്

KERALA admin - September 18, 2026

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശയിൽ നിർണായക നിയമോപദേശം ഇന്ന് ലഭിക്കും. കേസിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ശുപാർശ ചെയ്യുമെന്നാണ് ലഭിക്കുന്ന…

‘അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീത്’; ആൻ്റോഅഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ

KERALA admin - September 18, 2026

റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാരിനെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. സംസ്ഥാന മന്ത്രിയെ പോലും ദുരുപയോഗം ചെയ്തു. കൊള്ളക്കാരും കൊലപാതകികളും മാധ്യമ സ്ഥാപനം…

റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം ലജ്ജാകരം; കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം: വീണാ ജോർജ്

KERALA admin - September 16, 2026

കൊച്ചി: റിപ്പോർട്ടർ ടി.വി ഡിജിറ്റൽ ഡെസ്കിൽ മാധ്യമപ്രവർത്തകരെ പുറത്താക്കി കസേരകളിൽ പോലീസ് കയറിയിരുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി വീണാ ജോർജ്. കേരളത്തിൽ അടിയന്തരാവസ്ഥ കാലത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. കേരളത്തിലെ മുഖ്യധാരാ…

‘ഇന്ന് റിപ്പോർട്ടറെ തേടിയെത്തി, നാളെ നിങ്ങളെയും തേടിയെത്തും’! ന്യൂസ് ഡെസ്കിലെ പൊലീസ് നടപടി മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം: കെ ടി ജലീൽ

KERALA admin - September 16, 2026

റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലേക്ക് പൊലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ. ടി. ജലീൽ രംഗത്ത്. മാധ്യമങ്ങളുടെ ന്യൂസ് റൂമിൽ കയറി ജീവനക്കാരുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന്…

റിപ്പോർട്ടർ ടിവി ഓഫീസ് റെയ്ഡ്: ചാനലിലെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി

KERALA admin - September 16, 2026

റിപ്പോർട്ടർ ടിവി ഓഫീസ് റെയ്ഡിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മെസ്സി കേസിൽ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ…

 വി ഡി സതീശന്റെ വൈറൽ എഐ കെഎസ്ഇബി ഡാൻസ് വീഡിയോ ഇന്ത്യയിൽ നിരോധിച്ച് മെറ്റ

CELEBRITY admin - September 14, 2026

മുഖ്യമന്ത്രി വി ഡി സതീശന്റെ വൈറൽ എഐ കെഎസ്ഇബി ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് മെറ്റ നീക്കം ചെയ്തു. ഇന്ത്യയിൽ ഇനി ഈ വീഡിയോ കാണാനാകില്ലെങ്കിലും വിദേശരാജ്യങ്ങളിൽ ലഭ്യമാണ്. 1.78 കോടിയിലധികം പേർ കണ്ട വീഡിയോ…

Page 9 of 11