മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം; നാല് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

KERALA admin - September 26, 2026

ഇടുക്കി: മുഖ്യമന്ത്രി വിഡി സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ അറസ്റ്റിലായി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം…

ഭാഗ്യശാലി ആര്; തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

BUSINESS admin - September 26, 2026

തിരുവോണം ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക്. ഒന്നാം സമ്മാനം മുപ്പത് കോടിയാണ്. ഇത്തവണ നറുക്കെടുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചെന്ന സർക്കാർ അറിയിച്ചു. ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്.

മെസി വിവാദം: ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

KERALA admin - September 26, 2026

കൊച്ചി: മെസി വിവാദം റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പിടിച്ചെടുത്ത 6300 ഡോളർ തിരികെ നൽകണമെന്ന ആൻ്റോയുടെ ആവശ്യവും…

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’

CELEBRITY admin - September 25, 2026

വൻ പ്രീ-റിലീസ് ഹൈപ്പുകളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഷഹദ് ചിത്രം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’, മികച്ച മൗത്ത് പബ്ലിസിറ്റിയുടെ പിൻബലത്തിൽ ബോക്സ് ഓഫീസിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. റിലീസ് ചെയ്ത് വെറും രണ്ട് ആഴ്ചകൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന്…

ചാര്‍ട്ടേഡ് വിമാനയാത്ര; മുഖ്യമന്ത്രിക്കെതിരെ കേരള ലോകായുക്തയില്‍ പരാതി

KERALA admin - September 25, 2026

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കേരള ലോകായുക്തയില്‍ പരാതി. പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനാണ് പരാതി നല്‍കിയത്. വിമാനയാത്രയില്‍ ലോകായുക്തയുടെ അന്വേഷണം വേണമെന്നാണ് ആവശ്യം. ചിപ്‌സന്‍ എയര്‍വെയിസില്‍ നിന്ന് മുഖ്യമന്ത്രി അനധികൃത സൗജന്യം…

കൂടത്തായി സ്കൂളില്‍ വീണ്ടും റാഗിങ് പരാതി

KERALA admin - September 25, 2026

കോഴിക്കോട് കൂടത്തായി ഹൈസ്കൂളിൽ വീണ്ടും റാഗിംഗ് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. കളർ വസ്ത്രം ധരിച്ചതിനാണ് മർദിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ശുചിമുറിയിൽ കൊണ്ടുപോയി റാഗിങ് ചെയ്യുകയും മർദിക്കുകയുമായിരുന്നു. മര്‍ദിച്ച നാല്…

ചലച്ചിത്ര അക്കാദമിക്ക് നാഥനായി; ചെയർമാൻ നടൻ രവീന്ദ്രൻ; വൈസ് ചെയർമാൻ നടി പ്രിയങ്ക നായർ

CELEBRITY admin - September 25, 2026

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർമാനായി പ്രിയങ്ക നായരെയും തെരഞ്ഞെടുത്തു. നടൻ സലിം ഹസ്സന്‍, യുവ സംവിധായകൻ ജോഫിന്‍ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ്…

‘നീ പോ മോനെ വിജയാ…’ പിണറായി വിജയനെ വീണ്ടും രേവന്ത് റെഡ്ഢി

INDIA admin - September 25, 2026

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനെ വിജയാ’ എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ മലയാളം വാക്ക് ആവര്‍ത്തിക്കുകയാണെന്ന്…

പൂജ അവധിക്ക് സുഖമായി യാത്ര ചെയ്യാം; പാലക്കാട് വഴി ചെന്നൈ എഗ്മോർ-കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

FOOD & TRAVEL admin - September 25, 2026

പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് (06117/06118) യാത്രാപ്രേമികൾക്കായി അനുവദിച്ചിരിക്കുന്നത്.…

അന്‍സിബ ഹസനെ അപമാനിച്ചെന്ന പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

CELEBRITY admin - September 25, 2026

അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പൊലീസിന് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നൽകി.

Page 22 of 35