‘നീ പോ മോനെ വിജയാ…’ പിണറായി വിജയനെ വീണ്ടും രേവന്ത് റെഡ്ഢി
മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനെ വിജയാ’ എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ മലയാളം വാക്ക് ആവര്‍ത്തിക്കുകയാണെന്ന്…



