നെടുമ്പാശ്ശേരി അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി
അങ്കമാലി: കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ പ്രതി സുഹൈല്‍ സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മുഖ്യപ്രതി സുഹൈൽ, സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യപേപേക്ഷയിലായിരുന്നു വിധി.…



