ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ച് ആപ്പിൾ

BUSINESS admin - September 10, 2026

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ഫോൾഡബിൾ ഫോൺ സീരിസുമായി ആപ്പിൾ. ഐഫോൺ ഡ്യുവോ എന്ന പേരിൽ ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ചു. ഫോണുകൾ ഒക്ടോബറിൽ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും. ഐഫോൺ 18 പ്രോ സീരീസിൻ്റെ വിലയും റിലീസ്…

ഉപഭോഗം കൂടി, പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 15-ഓടെ പരിഹരിക്കും: മുഖ്യമന്ത്രി

KERALA admin - September 9, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഴയുടെ…

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

INDIA admin - September 8, 2026

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ…

പ്രതിസന്ധി തുടരുന്നു; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

KERALA admin - September 8, 2026

കെഎസ്‍ആര്‍ടിസി പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലായെന്ന് ബസ് ഉടമകള്‍. മൂന്ന് മാസമായി പ്രതിസന്ധി തുടരുന്നു. മൂന്ന് മാസത്തിനിടെ, 120 കോടിയിലേറെ രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായത്തിന് സംഭവിച്ചത്. ഈ…

കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം

KERALA admin - September 8, 2026

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി സാധാരണയിലും നാല് ഡിഗ്രി വരെ ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണ് അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കാൻ…

ഐഎസ്ആർഒയിൽ 175 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

CAREER admin - September 3, 2026

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) ഗ്രൂപ്പ് -എ സയന്റിസ്റ്റ്/എൻജിനിയർ ‘എസ്സി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി 175 ഒഴിവുകളാണുള്ളത്. രാജ്യത്തുടനീളമുള്ള വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിലും ലബോറട്ടറികളിലുമായിരിക്കും നിയമനം നടത്തുക.…

സംസ്ഥാനത്ത് ഇന്നും പവർകട്ട്

KERALA admin - September 3, 2026

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും. രാത്രി ഏഴു മണിമുതൽ 12 മണി വരെയുള്ള സമയങ്ങളിലാകും നിയന്ത്രണം. 600 മുതൽ 700 മെഗാ…

ചരിത്രത്തിൽ ഇന്ന്

HISTORY CORNER admin - September 2, 2026

ഇന്ന് 2026 സെപ്റ്റംബർ 2 (1202 ചിങ്ങം 17) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* കലണ്ടർ പ്രകാരം സെപ്റ്റംബർ 2 വർഷത്തിലെ 245-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 120 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 246) ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ചരിത്ര…

റോയൽ എൻഫീൽഡ് ഹിമാലയൻ 440 സെപ്റ്റംബർ നാലിന് വിപണിയിലേക്ക്

SPORTS admin - September 2, 2026

റോയൽ എൻഫീൽഡിൻ്റെ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളായ ഹിമാലയൻ 440 സെപ്റ്റംബർ നാലിന് വിപണിയിലേക്ക് എത്തുന്നു. ലഡാക്കിൽ വെച്ച് നടക്കുന്ന റോയൽ എൻഫീൽഡിന്റെ ‘ഹിമാലയൻ ബേസ് ക്യാമ്പ്’ ഇവന്റിൽ വെച്ചാണ് ബൈക്ക് ആദ്യമായി അവതരിപ്പിക്കുക. ഒറിജിനൽ ഹിമാലയൻ…

ബസുകളില്‍ ഇനി കര്‍ട്ടനും സണ്‍ ഫിലിമും വേണ്ട, പാനിക് ബട്ടണ്‍ നിര്‍ബന്ധം; ബസ് സുരക്ഷ കര്‍ശനമാക്കി ഡല്‍ഹി

INDIA admin - September 2, 2026

ന്യൂ ഡൽഹി: ഡൽഹിയിലെ സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ, ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി ഡൽഹി സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി നഗരത്തിലെ ബസുകളിൽ കർട്ടനുകൾ ഇടുന്നതും…

Page 54 of 55