കായിക താരങ്ങൾക്ക് CRPF-ൽ ജോലി നേടാം; 521 ഒഴിവുകൾ

CAREER admin - September 26, 2026

ന്യൂ ഡൽഹി: കേന്ദ്ര റിസർവ് പൊലീസ് ഫോഴ്സ് സ്പോർട്സ് കോട്ടയിൽ നിയമനം നടത്തുന്നു. ആകെ 521 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികയിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.…

തിരുവമ്പാടിയിലെ അഡ്വഞ്ചർ ടൂറിസം; പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം പി

FOOD & TRAVEL admin - September 26, 2026

കൂടരഞ്ഞി: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട് അഡ്വഞ്ചർ ടൂറിസം പ്രവർത്തകരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഇന്നലെ കക്കാടംപൊയിലിലായിരുന്നു സംവാദം. വൈറ്റ് വാട്ടർ കയാക്കിങ്, ഓഫ് റോഡ്…

നാളെ ഞായറാഴ്ച (27-09-2026) ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

BUSINESS admin - September 26, 2026

സെപ്റ്റംബർ 27 ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകൾക്കായി ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കാൻ പോകുന്നത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ…

ഡൽഹിയിൽ പോയതോടെ സ്വഭാവം മാറി; ഗ്യാനേഷ് കുമാർ ബിജെപി നേതാക്കളുടെ കൈകളിലെ കരു: ടീക്കാറാം മീണ

INDIA admin - September 26, 2026

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഡൽഹിയിൽ പോയതോടെ ഗ്യാനേഷ് കുമാർ ബിജെപിയുടെ കരുവായി മാറി. ബിജെപിക്ക് വേണ്ടി മത്സരിച്ചുകൂടേ എന്ന് ജിജി തോംസണോട് ഗ്യാനേഷ്…

മമിത ബൈജു – വിഷ്ണു വിശാൽ ചിത്രം ‘ഇരണ്ടു വാനം’ ഒക്ടോബർ 23ന് തിയേറ്ററുകളിൽ

CELEBRITY admin - September 26, 2026

കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് മമിത ബൈജുവും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഇരണ്ടു വാനം’ ഒക്ടോബർ 23നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ കേരളാ വിതരണാവകാശം…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; നേട്ടം പുരുഷ കബഡിയിൽ

INDIA admin - September 26, 2026

പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വർണ തിളക്കം. ഫൈനലിൽ കരുത്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ 33-39 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ഈ…

വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: യാത്രക്കാർക്ക് നിസ്സാര പരിക്ക്

KERALA admin - September 26, 2026

കോഴിക്കോട്: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരപ്പ് പാറയിൽ വെച്ചായിരുന്നു അപകടം. സഞ്ചരിക്കുകയായിരുന്ന ജീപ്പ് പെട്ടെന്ന് നിയന്ത്രണം…

ദുബായിൽ ഒക്ടോബർ ഒന്നുമുതൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം

WORLD admin - September 26, 2026

ദുബായ് നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെയും യാത്രാസമയം കുറയ്ക്കുന്നതിന്റെയും ഭാഗമായി പ്രധാന പാതകളിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഒക്ടോബർ ഒന്നു മുതൽ ഈ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ദുബായ് പൊലീസും റോഡ്‌സ് ആൻഡ്…

രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോള റിലീസ്

CELEBRITY admin - September 26, 2026

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ്…

വ്യോമസേന അഗ്നിവീർ വായു പരീക്ഷാ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

CAREER & LIFESTYLE admin - September 26, 2026

ന്യൂ ഡൽഹി: ഇന്ത്യൻ വ്യോമസേന 2026 സെപ്റ്റംബർ 26 ന് അഗ്നിവീർ വായു ഇൻടേക്ക് 02/2027 ഉത്തരസൂചിക പുറത്തിറക്കി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റ് വഴി ഉത്തരസൂചിക ലഭ്യമാണ്. 2026…

Page 32 of 55