കൊച്ചി: റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റി അതിശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ പൊലീസിൻ്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നുo കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.ഗോപകുമാറും ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാറും അഭിപ്രായപ്പെട്ടു.
More like this

ഇടുക്കി ജില്ലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം; വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

പ്രവാസി പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: പാറക്കൽ അബ്ദുല്ല എംഎൽഎ

പിഎ യുടെ വീട്ടിൽ ഇ ഡി റെയ്ഡ്; കോൺഗ്രസ് പദവികൾ രാജിവെച്ച് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

LEAVE A REPLY