കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

SPORTS admin - September 29, 2026

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം. യുഎഇ ആസ്ഥാനമായ അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയിലെത്തി. പുതിയ…

ഏഷ്യൻ ​ഗെയിംസ്: 4×100 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം

INDIA admin - September 29, 2026

ഏഷ്യൻ ​ഗെയിംസിൽ 4×100 മീറ്റർ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. ചൈന സ്വർണവും തായ്ലൻ്റെ വെള്ളിയും നേടി, 41.06 സെക്കന്റിൽ ഓടിയെത്തി പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഇന്ത്യക്കായി ഗുരിന്ദർവീർ സിങ്, അനിമേഷ്…

ഗുവാഹത്തി ഏകദിനം: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം നാളെ

SPORTS admin - September 28, 2026

വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ. രണ്ടാം ഏകദിനം നാളെ ഗുവാഹത്തിയിൽ നടക്കും. ലോകകപ്പ് മുന്നിൽ കണ്ടുള്ള പരീക്ഷണം തുടരാൻ ഇന്ത്യ.

ഏഷ്യൻ ഗെയിംസ്; ബോക്സിങ്ങിലും ഷൂട്ടിങ്ങിലും മെഡൽ പ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും

SPORTS admin - September 28, 2026

നഗോയ: ഏഷ്യൻ ഗെയിംസ് പത്താം ദിനവും ഇന്ത്യൻ പ്രതീക്ഷ അത്ലറ്റിക്സിൽ. ഇന്ത്യൻ താരങ്ങൾ 9 ഫൈനലുകളിൽ പങ്കെടുക്കും. മലയാളി താരം മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ ഫൈനൽ പോരിനിറങ്ങും. ബോക്സിങ്ങിലും ഷൂട്ടിങ്ങിലും മെഡൽ പ്രതീക്ഷയാണ് ഉള്ളത്.

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ശ്രീശങ്കറിന് വെള്ളി

SPORTS admin - September 28, 2026

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. രണ്ടാം ചാട്ടത്തിൽ മികച്ച ദൂരം കണ്ടെത്തിയെങ്കിലും, നാലാം ചാട്ടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് താരം പിന്മാറിയിരുന്നു.…

ഇന്ത്യയ്ക്ക് തകർപ്പൻ ജയം; വിൻഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്

SPORTS admin - September 27, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം…

ഏഷ്യൻ ഗെയിംസ്: വനിതകളുടെ ലോങ് ജംപിൽ ആൻസി സോജന് വെള്ളി

INDIA admin - September 27, 2026

നഗോയ: ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി. 6.53 മീറ്റർ ചാടിയാണ് ആൻസി വെള്ളി നേടിയത്. കഴിഞ്ഞതവണ ഏഷ്യൻ ഗെയിംസിൽ 6.63 മീറ്റർ ചാടി ആൻസി വെള്ളി നേടിയിരുന്നു. അവസാനം വരെ മുന്നിലായിരുന്ന…

ഏഷ്യൻ ഗെയിംസ്; വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്ക് വെങ്കലം

INDIA admin - September 27, 2026

ഏഷ്യൻ ഗെയിംസ് വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്ക് വെങ്കലം. 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാമതെത്തിയത്. സിംഗപുർ താരം ശാന്തി പെരെയ്‌ര സ്വർണവും ചൈനയുടെ യുജി ഷെൻ വെള്ളിയും നേടി.

ഏഷ്യൻ ഗെയിംസ്; സ്ക്വാഷിൽ ഇന്ത്യക്ക് വെള്ളി

INDIA admin - September 27, 2026

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അനാഹത് സിങ്ങിന് വെള്ളി. ഫൈനലിൽ മലേഷ്യയുടെ സിവാസംഗരി സുബ്രഹ്മണ്യത്തോട് തോൽവി വഴങ്ങിയെങ്കിലും അനാഹത് ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ വനിതാ സിംഗിൾസ് സ്ക്വാഷിൽ വെള്ളി മെഡൽ…

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം ഇന്ന്

SPORTS admin - September 27, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് ആവേശത്തിൽ. ഇന്ന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഉച്ചയ്ക്ക് രണ്ടിന് മത്സരം തുടങ്ങും. മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട…

Page 2 of 5