ഏഷ്യൻ ഗെയിംസ് വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹരിത ഭദ്രയ്ക്ക് വെങ്കലം. 23.20 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഹരിത മൂന്നാമതെത്തിയത്. സിംഗപുർ താരം ശാന്തി പെരെയ്ര സ്വർണവും ചൈനയുടെ യുജി ഷെൻ വെള്ളിയും നേടി.
More like this

നീറ്റ്-പിജി 2026 ഫലം പ്രഖ്യാപിച്ചു; ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം

വിദർശയ്ക്ക് വെള്ളി; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശിനി

ഗോവയിലെ എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി

LEAVE A REPLY