ഫൈനലിന് പോപ്പ് താരം ജസ്റ്റിന്‍ ബീബറും; മഡോണ, ഷക്കീര, ബിടിഎസ് എന്നിവരുടെ ‘ഹാഫ് ടൈം ഷോ
ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ആവേശം കൂട്ടാന്‍ ആഗോള പോപ്പ് താരം ജസ്റ്റിന്‍ ബീബറും എത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന്റെ ഇടവേളയില്‍ അരങ്ങേറുന്ന, ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ ‘ഹാഫ് ടൈം ഷോ’യിലാണ് ജസ്റ്റിന്‍ ബീബറും അണിനിരക്കുക.…



