ഏഷ്യൻ ഗെയിംസ്: വനിതാ സിംഗിൾസിൽ പി വി സിന്ധു ക്വാർട്ടറിൽ

SPORTS admin - September 26, 2026

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസിൽ പി വി സിന്ധു ക്വാർട്ടറിൽ. ജപ്പാൻ താരം ടൊമോക്ക മിയാസാക്കിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സിന്ധു ക്വാർട്ടറിലേക്ക് കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ ജയം. സ്‌കോർ – 21-9, 21-13.…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; നേട്ടം പുരുഷ കബഡിയിൽ

INDIA admin - September 26, 2026

പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വർണ തിളക്കം. ഫൈനലിൽ കരുത്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ 33-39 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ഈ…

ഇന്ത്യ- വിൻഡീസ് ഏകദിനം നാളെ തിരുവനന്തപുരത്ത്

SPORTS admin - September 26, 2026

തിരുവനന്തപുരം: ഇന്ത്യ- വിൻഡീസ് ഏകദിന മത്സരത്തിനൊരുങ്ങി തലസ്ഥാനം. ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിലെ മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണ്‌. അവസാനവട്ട പരിശീലനത്തിന് ടീമുകൾ ഇന്നിറങ്ങും. 2018…

ഗോമസിന്റെ ഗോളിൽ കണ്ണൂരിന് ജയത്തുടക്കം

SPORTS admin - September 26, 2026

കണ്ണൂർ: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരള മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിക്ക് വിജയത്തുടക്കം. ജവഹർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ്…

സൂപ്പര്‍ ലീഗ് കേരള സീസൺ 3; ഉദ്ഘാടന മത്സരത്തില്‍ കണ്ണൂരും തൃശൂരും നേര്‍ക്കുനേര്‍

SPORTS admin - September 25, 2026

കണ്ണൂര്‍: വൈറ്റ് ഗോൾഡ് സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് കിക്കോഫ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. ഇന്ന് രാത്രി 8…

ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് റിങ്കു സിങ്

SPORTS admin - September 24, 2026

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ബാറ്റര്‍ റിങ്കു സിങ്. താൻ ഒരു ഫോര്‍മാറ്റില്‍ മാത്രം തിളങ്ങുന്ന താരമാണെന്ന ധാരണ നിലനിൽക്കുന്നുണ്ടെന്നും, എന്നാൽ മൂന്ന് ഫോർമാറ്റിലും മികവ്…

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

KERALA admin - September 24, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി…

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം: വനിത ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റൺസിന് തകർത്തു

INDIA admin - September 22, 2026

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റൺസിന് തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ടൂർണമെന്റിലെ ആദ്യ സ്വർണം. ഫൈനലിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, റിച്ചാ ഘോഷ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ഉയർത്തിയ 217 റൺസ്…

സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

SPORTS admin - September 20, 2026

കൊച്ചി: ഫുട്ബോൾ ആവേശത്തിന് പുതിയ തിളക്കം നൽകിക്കൊണ്ട് സൂപ്പർ ലീഗ് കേരള സീസൺ 3-ന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഞായറാഴ്ച ആരംഭിച്ചു. ചടങ്ങിൽ പുതിയ സീസണിന്റെ പ്രഥമ ടിക്കറ്റ് ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്,…

‘ഒളിമ്പിക്സിൽ മെഡലെന്ന വിദർശയുടെ വലിയ സ്വപ്നം യാഥാർഥ്യമാകാൻ ഈ നേട്ടം പ്രചോദനമാകട്ടെ’: പിണറായി വിജയൻ

KERALA admin - September 20, 2026

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ മലയാളി താരം വിദർശ കെ വിനോദിനെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദർശയെ ഫോണിലൂടെ വിളിച്ചാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. ഇന്ത്യയ്ക്കായി ഈ ഏഷ്യൻ…

Page 3 of 5