ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ടിക്കറ്റിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി

KERALA admin - September 24, 2026

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴിയും സമൂഹമാധ്യമങ്ങൾ വഴിയുമാണ് വ്യാജ ടിക്കറ്റുകൾ വ്യാപകമായി…

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് നവംബർ 16ന് തുടക്കം; തീർഥാടകരെ എഐ ക്യാമറ ഉപയോഗിച്ച് നിയന്ത്രിക്കുമെന്ന് കെ ജയകുമാർ

KERALA admin - September 24, 2026

ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് നവംബർ 16ന് തുടക്കമാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു, തീർഥാടകരെ എഐ ക്യാമറ ഉപയോഗിച്ച് നിയന്ത്രിക്കുമെന്ന് കെ. ജയകുമാർ പറഞ്ഞു. പത്തനംതിട്ടയുമായി എസ്‌പി യുമായി ഇക്കാര്യം സംസാരിച്ചു. നിലയ്ക്കലിലായിരിക്കും…

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര: സ്പോൺസർ ചിപ്സൺ തന്നെ; രേഖകൾ പുറത്ത്

INDIA admin - September 24, 2026

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ സ്‌പോൺസർ ചിപ്‌സൺ ഏവിയേഷൻ തന്നെയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. കർണാടകയിലെ കേളചന്ദ്ര ഏവിയേഷൻ്റെ വിമാനമാണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ഇതിനായി അടിസ്ഥാന വാടകയും ജിഎസ്ടിയും ഉൾപ്പെടെ 19,88,595…

വടക്കൻ ജില്ലകളിൽ ഇന്നും നാളെയും മഴ ശക്തമാകും

KERALA admin - September 24, 2026

ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്.…

കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്

KERALA admin - September 24, 2026

കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച് സ്വകാര്യ ബസ്. രാവിലെ 9ന് കണ്ണൂർ താവക്കരയിൽ ആണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്ക് പരുക്കേറ്റു. ഇരുവരും കണ്ണൂരിലെ…

കർത്തയുടെ ഡയറിയിലെ പരമാർശത്തെ കുറിച്ച് ചോദ്യം; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

KERALA admin - September 24, 2026

കൊച്ചി: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം വാങ്ങിയോ, കർത്ത പണം നൽകിയിരുന്നോ എന്ന എന്ന ചോദ്യത്തിനും മറുപടി ഇല്ല. പ്രതികരിക്കാതെ മാധ്യമങ്ങളിൽ നിന്ന്…

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ട്: മന്ത്രി കെ മുരളീധരൻ

KERALA admin - September 24, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കും സംസ്ഥാനത്തെ മരുന്ന് ക്ഷാമം, ശബരിമല സ്വർണ്ണക്കിരീട വിവാദം എന്നിവയിലും പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. കാലം മാറുന്നതനുസരിച്ച് മുഖ്യമന്ത്രിയുടെ യാത്രകളിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും, ഇതേ കമ്പനിയുടെ വിമാനം പിണറായി വിജയനും…

മുഖ്യമന്ത്രിയും പ്രതി; തെളിവ് നശിപ്പിക്കാനാണ് അന്വേഷണം; കേസ് സിബിഐക്ക് വിടണമെന്ന് ഷോൺ ജോർജ്

KERALA admin - September 24, 2026

സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പേരുള്ള നാല് മന്ത്രിമാരും രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നി മന്ത്രിമാരുടെ…

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഉന്നതതല യോഗം ഇന്ന്

KERALA admin - September 24, 2026

തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, അതിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വിഡി സതീശൻ്റെ അക്ഷ്യക്ഷതയിൽ ഇന്ന് നിർണായകമായ ഉന്നതതല യോഗം ചേരുന്നു. വരും മാസങ്ങളിൽ, പ്രത്യേകിച്ച് ഒക്ടോബർ മാസം മുതൽ പവർ…

മലബാർ മിൽമ യൂണിയനിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

KERALA admin - September 24, 2026

കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയനിൽ ഉയർന്ന ഗുരുതര അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും അന്വേഷിക്കാൻ സർക്കാർ മൂന്നംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. മിൽമ ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത…

Page 25 of 36