സ്വകാര്യ സര്‍വകലാശാല ബില്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കി, നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പിന്‍വലിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പിന്‍വലിക്കാനുള്ള…



