കാലാവസ്ഥാ വ്യതിയാനം: കാർഷിക മേഖലയ്ക്ക് പ്രത്യേക റോഡ്‌ മാപ്പ്; കേന്ദ്ര സഹായം ആവശ്യപ്പെട്ടതായി കൃഷി മന്ത്രി ടി സിദ്ദിഖ്

KERALA admin - September 20, 2026

കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി കൃഷി മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ സമയങ്ങളിൽ…

വിദർശയ്ക്ക് വെള്ളി; ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശിനി

INDIA admin - September 20, 2026

ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി കോഴിക്കോട് സ്വദേശി വിദർശ കെ വിനോദ്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടത്തോടെയാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് നേട്ടം. മെഡൽ…

ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ

KERALA admin - September 20, 2026

കല്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ വീണ്ടും റിമാൻഡിൽ. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും മാനന്തവാടി ജില്ലാ ജയിലിലേക്ക് അയച്ചത്. വീട്ടിൽ അടക്കം തെളിവെടുപ്പ് പൂർത്തിയാക്കയതിന് ശേഷം ആണ് ആൻ്റോയെ ഇന്ന്…

വൈദ്യുതി പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്ത് ഇന്നും പവർ കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

KERALA admin - September 20, 2026

തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റായിരുന്നു. ഇന്നലെ പീക്ക് ടൈം ആവശ്യകത 4785 mw ആണ് രേഖപ്പെടുത്തിയത്. ഉയർന്ന വൈദ്യുതി ഉപയോ​ഗത്തെ…

പണിമുടക്കി പരിവാഹൻ സൈറ്റ്; പെരുവഴിയിലായി വിനോദസഞ്ചാരികൾ

FOOD & TRAVEL admin - September 20, 2026

തിരുവനന്തപുരം: വിനോദസഞ്ചാരികളെ പെരുവഴിയിലാക്കി മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റ്. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്‌പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്‌ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്‌നാട് – കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ…

സർക്കാരിന് ഇന്ന് മുതൽ ഹെലികോപ്ടർ സേവനമില്ല

KERALA admin - September 20, 2026

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് മുതൽ ഹെലികോപ്ടർ സേവനം ഇല്ല. കരാർ കാലാവധി ഇന്നലെ വൈകീട്ട് അവസാനിച്ചു. കരാർ പുതുക്കുന്നതിൽ അന്തിമ തീരുമാനം അടുത്തയാഴ്ച എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കരാർ ഒഴിവാക്കി അടിയന്തര ഘട്ടങ്ങളിൽ മാത്രം…

അഞ്ചു വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ

KERALA admin - September 19, 2026

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാലില്‍ അഞ്ചു വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ കണ്ടെത്തി. ദിലീപ് – ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്. ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും…

അപകീർത്തി കേസില്‍ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

CELEBRITY admin - September 19, 2026

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യൽ…

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്രം

CELEBRITY admin - September 19, 2026

പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിലെ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ.  18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം, ഒരു…

1, 4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ പിൻവലിച്ച് കേരള സർവകലാശാല

CAREER admin - September 19, 2026

കേരള സർവകലാശാല കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച നാലുവർഷ ബിരുദത്തിലെ സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെൻററി പരീക്ഷ ഫലങ്ങൾ പിൻവലിച്ചു. പ്രസിദ്ധീകരിച്ച ഫലത്തിൽ വ്യാപകമായ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർവകലാശാല ഉപയോഗിക്കുന്ന കെ റീപ്പ് സോഫ്റ്റ്‌വെയർ…

Page 29 of 36