കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം
തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ സഫയർ ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ 28 റൺസിന് തോൽപ്പിച്ചാണ് സഫയർ കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത സഫയർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ…



