തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ഇന്ന് മുതൽ ഹെലികോപ്ടർ സേവനം ഇല്ല. കരാർ കാലാവധി ഇന്നലെ വൈകീട്ട് അവസാനിച്ചു. കരാർ പുതുക്കുന്നതിൽ അന്തിമ തീരുമാനം അടുത്തയാഴ്ച എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. കരാർ ഒഴിവാക്കി അടിയന്തര ഘട്ടങ്ങളിൽ മാത്രം വാടകയ്ക്ക് എടുക്കുന്നതിലും ആലോചന.