ഇഡി ഡിജിപിക്ക് നല്‍കിയ കത്ത് അവഗണിക്കാനാവില്ല: ആഭ്യന്തര മന്ത്രി

KERALA admin - September 22, 2026

തിരുവനന്തപുരം: അഴിമതി നിരോധന നിയമപ്രകാരം ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആര്‍ ഇടാന്‍…

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി

KERALA admin - September 22, 2026

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ രഹസ്യ വിചാരണ ഉണ്ടാകില്ല. വിചാരണ അടച്ചിട്ട കോടതി മുറിയിൽ നടത്തണമെന്ന പ്രതിഭാഗത്തിന്റെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിന്റെ വിചാരണ…

ഇഡി ശുപാര്‍ശയില്‍ വിജിലന്‍സ് അന്വേഷണം; നിര്‍ദേശം നല്‍കി സര്‍ക്കാര്‍

KERALA admin - September 22, 2026

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡി ശുപാര്‍ശയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ തീരുമാനം. പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്‌ക്കെതിരെയും…

ശബരിമല വിവാദം: കുറ്റപ്പെടുത്തലല്ല യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്- വി എന്‍ വാസവന്‍

KERALA admin - September 22, 2026

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുൻ മന്ത്രി വി.എൻ. വാസവൻ. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുൻകൈ എടുത്ത് ദേവസ്വം ബോർഡിനെ കൂടി…

ആന്റോ അഗസ്റ്റിന് ജാമ്യം

KERALA admin - September 22, 2026

കൊച്ചി: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ…

അഭിമന്യു വധക്കേസ്: രഹസ്യവിചാരണ ആവശ്യപ്പെട്ട ഹര്‍ജിയില്‍ വിധി ഇന്ന്

KERALA admin - September 22, 2026

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസില്‍ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിൽ വിധി ഇന്ന്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. സ്വകാര്യത മാനിച്ച് അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നും…

കേരളത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

KERALA admin - September 22, 2026

സംസ്ഥാനത്ത് സെപ്റ്റംബർ 23 മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും തമിഴ്നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സെപ്റ്റംബർ 25 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ്…

ആന്റോ അഗസ്റ്റിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

KERALA admin - September 22, 2026

കൊച്ചി: എക്സൈസ് കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എക്സൈസിനോട് കൂടുതൽ തെളിവുകളുണ്ടെങ്കിൽ ഹാജരാക്കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ആന്റോ ഹൈക്കോടതിയെ…

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

KERALA admin - September 21, 2026

കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ ദാരുണമായി കൊല്ലപ്പെട്ട മലയാളി യുവതികളുടെ ഭൗതികശരീരങ്ങൾ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻമേരി മാത്യു (35) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച…

തൃശൂരിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; 55 പവൻ സ്വർണം കവർന്നു

KERALA admin - September 21, 2026

തൃശൂർ: കൂർക്കഞ്ചേരിയിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 55 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കൂർക്കഞ്ചേരി സ്വദേശി ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും കുറച്ചു ദിവസങ്ങളായി എറണാകുളത്തായിരുന്നു.…

Page 27 of 36