സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
More like this

‘മറച്ചുവെച്ചിട്ട് കാര്യമില്ല, കോട്ടയത്ത് സംഭവിച്ചത് ന്യായീകരിക്കാനാവില്ല’ ചികിത്സാപിഴവ് തുറന്നുസമ്മതിച്ച് ആരോഗ്യമന്ത്രി

പന്തീരാങ്കാവ് ബൈപ്പാസില്‍ ബൈക്കിന് പിന്നില്‍ ലോറിയിടിച്ച് അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം

പ്രതിസന്ധി തുടരുന്നു; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

LEAVE A REPLY