ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 4×400 മീറ്റര്‍ റിലേയിലാണ് സ്വര്‍ണ നേട്ടം. അത്ലറ്റിക്സ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടമാണ്. 3:29:69 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്. വിത്യ രാംരാജ്, കിരണ്‍ പഹല്‍, പൂവമ്മ, പ്രാച്ചി എന്നിവരാണ് ഇന്ത്യക്കായി സ്വര്‍ണക്കുതിപ്പ് നടത്തിയത്
More like this

സിപിഐ എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം! പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി

സംസ്ഥാനത്തെ കരിങ്കൊടി പ്രതിഷേധങ്ങളിൽ ഇരട്ട നിലപാട്: വി കെ സനോജ്

റേഞ്ച് റോവർ: മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് പുറത്ത്

LEAVE A REPLY