ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കും. ഈ മാസം 15 മുതല്‍ അംഗങ്ങളെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രിമില്‍ ഗൂഢാലോചന ഉള്‍പ്പെടെയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.




LEAVE A REPLY