തിരുവനന്തപുരം: വയോജന വകുപ്പ് ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വയോജന വകുപ്പുമായി ബന്ധപ്പെട്ട് വലിയ വിവരശേഖരം നടത്തുന്നുണ്ട്. കിടപ്പുരോഗികളുടെയും ഗുരുതരരോഗബാധിതരുടെയും വിവരം ശേഖരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
More like this

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് കേരളത്തിൽ

കേരളത്തില്‍ നാളെ തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 38 വാർഡുകള്‍ പോളിങ് ബൂത്തിലേക്ക്

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

LEAVE A REPLY