കോഴിക്കോട്: കൂമ്പാറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധിപ്പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. കാക്കാടംപൊയിലിൽ നിന്നും മടങ്ങുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
More like this

റിപ്പോർട്ടർ ടിവി ഓഫീസ് റെയ്ഡ്: ചാനലിലെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് – യുവ മോര്‍ച്ച സംഘര്‍ഷം: പൊലീസിനെതിരെ പരാതിയുമായി ബിജെപി

‘തന്ത വൈബ്’ പിടിക്കാൻ ഉദ്ദേശിക്കുന്നില്ല; എന്റെ വയസ്സ് 37 ആണ്’; തുറന്നടിച്ച് മന്ത്രി ഒ ജെ ജനീഷ്!

LEAVE A REPLY