മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചതിന് പിന്നാലെ അടൂർ പ്രകാശിന് സൈബർ ആക്രമണം. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് വിമർശന കമൻ്റുകൾ വന്നത്. വാർത്താ സമ്മേളനം വിളിച്ചതിനെതിരെ രൂക്ഷ വിമർശനം. പാർട്ടി അണികളുടെ വിവേകം പോലും യുഡിഎഫ് കൺവീനർ കാണിച്ചില്ലെന്നും കമൻ്റ്.
More like this

മൈസൂരുവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

LEAVE A REPLY