ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടപടി. ആംആദ്മി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, എഎ റഹീം എംപി എന്നിവരെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രദേശത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഐസ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്
More like this

നാലാം തവണയും മികച്ച നടനുള്ള ദേശീയ അംഗീകാരം ഏറ്റുവാങ്ങി മമ്മൂട്ടി; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

‘വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ സമരം’; ഡൽഹി പോലീസിന് നേരെ കടുത്ത നിലപാടുമായി എ എ റഹീം

‘കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ല’; NHAI സുപ്രീം കോടതിയിൽ

LEAVE A REPLY