തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളർ കോഡ് പിൻവലിച്ചു. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ഇനിമുതൽ പല നിറങ്ങൾ ആകാം. നിലവിൽ കോൺട്രാക്ട് ക്യാരേജ് ബസുകള്‍ക്ക് വെള്ള നിറം മാത്രമാണ് അനുവദിച്ചിരുന്നത്. വെള്ളനിറം ഒഴിവാക്കണമെന്ന് ബസ്സുടമകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കളർ കോഡ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
More like this

മുണ്ടുപാലത്ത് നിന്നും ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ചികിത്സാ രേഖകൾ സീൽ ചെയ്തു; അന്വേഷണം ശക്തമാക്കി പൊലീസ്

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കുമെന്ന് കൃത്യമായി പറയാൻ പറ്റില്ല; ലോഡ് ഷെഡ്ഡിങ്ങും നിയന്ത്രണങ്ങളും തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

LEAVE A REPLY