വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി സർക്കാർ. 200 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. 11 രൂപ നിരക്കിൽ നാളെ മുതൽ ഒക്ടോബർ 31 വരെ വൈദ്യുതി വാങ്ങാം. വൈകിട്ട് ആറു മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈദ്യുതി വാങ്ങുന്നത് വിഇഎച്ച് ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ്. വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഇടപെടൽ.
More like this

സര്‍ക്കാര്‍ ഇടപെടല്‍; 30 രൂപയ്ക്ക് വരെ വൈദ്യുതി വാങ്ങും, അടിയന്തര സാഹചര്യം പരിഗണിച്ച് തീരുമാനം

‘വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കാനില്ല’: സുരേഷ് ഗോപി

‘യാത്രകൾ സ്വന്തം ചെലവില്‍’; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ

LEAVE A REPLY