അമേരിക്കയുടെ ഇറാനിലെ ആക്രമണം: ജാഗ്രതാ നിർദ്ദേശവുമായി ഗൾഫ് രാജ്യങ്ങൾ; ആക്രമണങ്ങൾ തടഞ്ഞതായി കുവൈറ്റ് സൈന്യം
കുവൈറ്റ് സിറ്റി: ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതായി അറിയിച്ച് കുവൈറ്റ് സൈന്യം. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ശത്രുവിൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുകയാണെന്നാണ് കുവൈറ്റ് സൈന്യത്തിൻ്റെ ജനറൽ സ്റ്റാഫിനെ…



