കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ചതിൽ കേസ്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെ കേസ് എടുത്ത് നടക്കാവ് പൊലീസ്. അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസിന് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
More like this

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തലസ്ഥാനത്തെ സംഘര്‍ഷം: അടിയന്തിര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നല്കി

വിദ്യാർത്ഥികൾക്ക് തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ട്; നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

LEAVE A REPLY