കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആശ്രാമം മൈതാനത്ത് വന്നിറങ്ങിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാനപാധ്യക്ഷൻ ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.