കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ ഹർജിയിൽ അൻസിബ ഹസന് ഇന്ന് നിർണായകം. എറണാകുളം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ലക്ഷ്മിപ്രിയക്ക് എതിരെ കേസ് എടുക്കണം എന്നാണ് ആവശ്യം. മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്, ഹൈക്കോടതി നിർദേശ പ്രകാരം.
More like this

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ലവ് ആന്‍ഡ് വാറി’ന്റെ ആകാംക്ഷ നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും; കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’

LEAVE A REPLY