മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകൾ ഉയർന്ന പശ്ചാത്തലത്തിൽ. പാൽ സംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ എന്നും മന്ത്രി പറഞ്ഞു. അതേസമയം യൂണിയൻ പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന മിൽമ ചെയർമാൻ്റെ വാദം മന്ത്രി തള്ളി.
More like this

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

നീതിക്കായി യുവത്വത്തിനൊപ്പം സമരത്തിനിറങ്ങിയ നാല് മുൻ മുഖ്യമന്ത്രിമാരെ നഗരം ചുറ്റിച്ച് ഡൽഹി പോലീസ്

“ജെൻ-സിക്കിടയിലും പിന്തുണ എസ്എഫ്ഐക്ക്”; ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്

LEAVE A REPLY