കോഴിക്കോട് പ്ലസ് ടു വിദ്യാർഥി ടെർഫിൽ കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് സ്കൂളിലെ +2 വിദ്യാർഥിയാണ് മുഹാദ്
More like this

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്ത് റെഡ് അലേര്‍ട്ട്; ശക്തമായ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

‘ജോലി ചെയ്യാതെ ജീവിക്കാൻ കുട്ടികളെ മറയാക്കി’; ഹരിപ്പാട്ടെ രണ്ടുവയസുകാരൻ്റെ മരണത്തിൽ ഗുരുതര കണ്ടെത്തലുകൾ

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് നയാര

LEAVE A REPLY