ആറ്റിങ്ങൽ നഗരമധ്യത്തിൽ സ്കാനിംഗിനിടെ മധ്യവയസ്കയ്ക്കെതിരെ ലൈംഗികാതിക്രമം. മെട്രോ സ്കാനിങ് സെൻ്റർ ജീവനക്കാരൻ അറസ്റ്റിൽ. കുണ്ടറ കാഞ്ഞിരക്കോട് സ്വദേശി അനു ആണ് പിടിയിലായത്. സെപ്റ്റംബർ 28ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

LEAVE A REPLY