നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് പണിമുടക്കായതിനാൽ ഇന്ന് പ്രവൃത്തിദിനം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കി. എടിഎമ്മുകളിൽ പണം ഉറപ്പാക്കുമെന്ന് ബാങ്കുകൾ. പണിമുടക്ക് ദിവസങ്ങളിൽ ഓൺലൈൻ ഇടപാടുകൾ മുടങ്ങില്ല.
More like this

Why more young professionals are switching to freelance contracts

‘സബ്സിഡിയുള്ള എല്‍പിജി റീഫില്ലിന് ആധാര്‍ ബയോമെട്രിക്’; ഒക്ടോബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തില്‍

Coffee chain plans to double its outlets across tier-two cities

LEAVE A REPLY