കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അധ്യാപികയ്ക്ക് 12 വർഷത്തിന് ശേഷം നഷ്ടപരിഹാരം. കോഴിക്കോട് കീഴരിയൂർ സ്വദേശി അമൃത പ്രിയയ്ക്കാണ് 52,000 രൂപ നൽകാൻ പഞ്ചായത്ത് ബോർഡ് തീരുമാനിച്ചത്. നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ചായിരുന്നു അമൃത പ്രിയയെ തെരുവുനായ ആക്രമിച്ചത്. അമൃതയുടെ കൈകാലുകൾക്ക് പരിക്കേറ്റ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ ദീർഘനാൾ ചികിത്സയിലായിരുന്നു
More like this

പ്രവാസി ക്ഷേമം: നിയമസഭാ സമിതി യോഗം 6ന് കോഴിക്കോട്ട്

കുറ്റിച്ചിറയിലെ വോട്ടുനില എല്‍ഡിഎഫിന് കരുത്തുപകരുമെന്ന് ഐഎന്‍എല്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ‘വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും’ കുറ്റിച്ചിറയിലെ എൽഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

LEAVE A REPLY