സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സാമൂഹിക മാധ്യ പോസ്റ്റുകൾ നീക്കണമെന്നത് ഉൾപ്പെടെ മഞ്ജു വാര്യർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയും അഭിഭാഷകയുമായ ശാന്തി മായ ദേവി വഴിയാണ് മഞ്ജു വാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓർലൈൻ മാധ്യമങ്ങളിലുൾപ്പെടെ മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തിയ മറ്റുള്ളവരെയും ഹർജിയിൽ പ്രതി ചേർത്തിട്ടുണ്ട്.
More like this

Award-winning actor reveals next role is a small indie drama

രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോള റിലീസ്

മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും; കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

LEAVE A REPLY