2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രമുഖ ബെൽജിയൻ കണികാ ഭൗതികശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസെന് ലഭിച്ചു. അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനാണ്. ദക്ഷിണ ധ്രുവത്തിലെ ‘ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി’ സ്ഥാപിക്കുന്നതിനായുള്ള അദ്ദേഹത്തിൻ്റെ നിർണായക സംഭാവനകളും ദൂരങ്ങളിൽ നിന്നുള്ള ഉയർന്ന ഊർജ്ജമുള്ള ന്യൂട്രിനോ കണങ്ങളെ കണ്ടെത്തിയതുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
More like this

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം: വനിത ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റൺസിന് തകർത്തു

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ: വിദർശ കെ വിനോദിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

രജനികാന്ത് ചിത്രം ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോള റിലീസ്

LEAVE A REPLY