ന്യൂ ഡൽഹി: അടൂർ പ്രകാശിനെ തള്ളി കെ.സി. വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അതിനവസരം ഇല്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തണം. അതാണ് എൻ്റെ ശൈലി. അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്തു കിട്ടിയാലും കെ.സി വേണുഗോപാലിനെ പ്രതിയാക്കാൻ ആണ് ശ്രമം. കഴിഞ്ഞ നാലുമാസമായി സർക്കാരിന് ഒപ്പമാണ് താനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു
More like this

ജനങ്ങൾക്ക് വീണ്ടും കറണ്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

റേഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുകൊടുത്ത് മന്ത്രി കെ എം ഷാജി

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 26 മുതൽ, എൻ.ഐ.ടിക്ക് പുറമേ 10 വേദികൾ

LEAVE A REPLY