കൊച്ചി: റോഡിന്റെ തമ്പുരാനല്ല ബസ് ഡ്രൈവറെന്ന് ഹൈക്കോടതി. നഗരത്തില്‍ അമിത വേഗമല്ല, അശ്രദ്ധയാണ് പ്രശ്നം. റോഡുകള്‍ കൊലക്കളങ്ങള്‍ ആക്കരുതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ബസ് ജീവനക്കാരുടെ അതിക്രമവുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. ഭാരവാഹനങ്ങൾ തന്നിഷ്ടം പോലെയാണ് റോഡിൽ സഞ്ചരിക്കുന്നത്. റോഡ് സുരക്ഷയ്ക്കായുള്ള നടപടികൾ പാലിക്കാത്തതിലും ഹൈക്കോടതിക്ക് അതൃപ്തി അറിയിച്ചു.
More like this

ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കാന്‍ ടാസ്ക് ഫോഴ്സ്; വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി

ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിനായി പിഎസ്സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തില്ല

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 26 മുതൽ, എൻ.ഐ.ടിക്ക് പുറമേ 10 വേദികൾ

LEAVE A REPLY