തിരുവനന്തപുരം: അഴിമതി നിരോധന നിയമപ്രകാരം ഇഡി ഡിജിപിക്ക് കൊടുക്കുന്ന കത്ത് അവഗണിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്ഐആര്‍ ഇടാന്‍ പാടുള്ളൂ എന്ന കോടതി ഉത്തരവും നിയമോപദേശത്തിലുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണത്തില്‍ തീരുമാനമെടുത്തത്. അന്വേഷണ ചുമതല ഡിജിപിക്ക് നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു.
More like this

‘ഞങ്ങളുടെ കുഞ്ഞുങ്ങളെ പരീക്ഷണ വസ്തുക്കളാക്കുന്നു’; വിലകൂടിയ മരുന്ന് മാറ്റുന്ന സർക്കാരിന്റെ ‘പരീക്ഷണത്തിനെതിരെ’ മാതാപിതാക്കള്‍

സുഗതന് വഴിവിട്ട സഹായം: അണ്ടര്‍ സെക്രട്ടറിയുടെ സസ്പെന്ഷന് ട്രൈബ്യൂണല്‍ ശരിവെച്ചു

പയ്യോളിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം

LEAVE A REPLY