തിരുവനന്തപുരം: സുഗതന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തര വകുപ്പ് ബിജെപി ഒത്തുകളി എന്ന ആരോപണം തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹൈക്കോടതി വിധിയെ തള്ളുന്നത് കോടതിയലക്ഷ്യം. എന്ത് പറയുമ്പോഴും ബിജെപിയുമായി ഒത്തുകളി എന്ന് പറയുന്നു. ആരോട് ഒത്തുകളിക്കുന്നു എന്നാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.