എൻഐടി കാലിക്കറ്റിൽ സ്പോർട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എൻഐടി കാലിക്കറ്റിൽ പുതുതായി നിർമ്മിച്ച മേജർ ധ്യാൻചന്ദ് സ്പോർട്സ് കോംപ്ലക്സിന്റെയും ബാസ്കറ്റ്ബോൾ കോർട്ടിന്റെയും ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ ഓൺലൈനായി നിർവഹിച്ചു. എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.…



