‘കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് പ്രായോഗികമല്ല’; NHAI സുപ്രീം കോടതിയിൽ
ഡൽഹി: തെരുവുനായ്ക്കൾ, അലഞ്ഞുതിരിയുന്ന കന്നുകാലികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. പദ്ധതി നടപ്പിലാക്കാൻ ഏകദേശം 7,000 കോടി രൂപ ചെലവ് വരുമെന്നും…



