ഡൽഹിയിൽ പോയതോടെ സ്വഭാവം മാറി; ഗ്യാനേഷ് കുമാർ ബിജെപി നേതാക്കളുടെ കൈകളിലെ കരു: ടീക്കാറാം മീണ

INDIA admin - September 26, 2026

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഡൽഹിയിൽ പോയതോടെ ഗ്യാനേഷ് കുമാർ ബിജെപിയുടെ കരുവായി മാറി. ബിജെപിക്ക് വേണ്ടി മത്സരിച്ചുകൂടേ എന്ന് ജിജി തോംസണോട് ഗ്യാനേഷ്…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; നേട്ടം പുരുഷ കബഡിയിൽ

INDIA admin - September 26, 2026

പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വർണ തിളക്കം. ഫൈനലിൽ കരുത്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം സ്വർണം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ 33-39 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ നാലാം സ്വർണമാണിത്. ഈ…

നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

INDIA admin - September 26, 2026

ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗ്യാനേഷ് കുമാറിനൊപ്പം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ യോഗത്തിൽ…

കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം

INDIA admin - September 26, 2026

കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആശ്രാമം മൈതാനത്ത് വന്നിറങ്ങിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാനപാധ്യക്ഷൻ ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.

‘നീ പോ മോനെ വിജയാ…’ പിണറായി വിജയനെ വീണ്ടും രേവന്ത് റെഡ്ഢി

INDIA admin - September 25, 2026

മലപ്പുറം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ‘നീ പോ മോനെ വിജയാ’ എന്ന വിവാദ പരാമർശം ആവര്‍ത്തിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തെരഞ്ഞെടുപ്പ് സമയത്ത് താന്‍ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞ മലയാളം വാക്ക് ആവര്‍ത്തിക്കുകയാണെന്ന്…

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: ഡല്‍ഹിയില്‍ ഇടത് നേതാക്കളെ വലിച്ചിഴച്ച് പൊലീസ്

INDIA admin - September 25, 2026

ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ ഇടത് നേതാക്കളെ വലിച്ചിഴച്ച് പൊലീസ്. എ എ റഹീം എംപി, വി ശിവദാസന്‍ എംപി, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്…

സ്വർണം കാണിച്ച് ‘ഗോൾഡൻ റീൽസ്’; തൊട്ടുപിന്നാലെ വീട് കുത്തിത്തുറന്ന് 118 പവൻ കവർന്നു

INDIA admin - September 25, 2026

നാഗർകോവിൽ: വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും കാണിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ച. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് 118 പവൻ സ്വർണവും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. കന്യാകുമാരി…

പൂജ അവധിക്ക് സുഖമായി യാത്ര ചെയ്യാം; പാലക്കാട് വഴി ചെന്നൈ എഗ്മോർ-കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

FOOD & TRAVEL admin - September 25, 2026

പൂജാ അവധിക്കാലത്തെ വൻ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി ദക്ഷിണ റെയിൽവേ പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനാണ് (06117/06118) യാത്രാപ്രേമികൾക്കായി അനുവദിച്ചിരിക്കുന്നത്.…

സിക്കിമിൽ വൻ ഉരുൾപൊട്ടൽ; വീടുകൾ ഒലിച്ചുപോയി

INDIA admin - September 25, 2026

റിമ്പി: കനത്ത മഴയെ തുടർന്ന് സിക്കിമിൽ വൻ ഉരുൾപൊട്ടൽ. ഗ്യാൽഷിംഗ് ജില്ലയിലെ റിമ്പി ഗ്രാമത്തിലുണ്ടായ ദുരന്തത്തിൽ സർക്കാർ ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ മുപ്പതോളം വീടുകൾ ഒലിച്ചുപോയി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട്…

‘ഗ്യാനേഷ് കുമാർ നാളെയ്ക്കകം രാജിവയ്ക്കണം’: ഇല്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

INDIA admin - September 25, 2026

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പുമായി സിജെപി. നാളേയ്ക്കകം രാജി സമർപ്പിച്ചില്ലെങ്കിൽ ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽ നിന്ന് പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്നും തുടർന്ന്…

Page 7 of 10