കേദാർനാഥിൽ മണ്ണിടിച്ചിൽ: മലയാളികളടക്കം ആയിരത്തോളം തീർഥാടകർ വഴിയിൽ കുടുങ്ങി
ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കേദാർനാഥ് തീർഥാടനത്തിനിടെ കനത്ത മഴയും മണ്ണിടിച്ചിലും. കേദാർനാഥിൽ നിന്ന് ഗൗരികുണ്ഡിലേക്ക് മടങ്ങുകയായിരുന്ന മലയാളികളടക്കം ആയിരത്തോളം തീർഥാടകരാണ് വഴിയിൽ കുടുങ്ങി. ഭീംബാലിക്ക് സമീപം റോഡിലേക്ക് മണ്ണും കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസ് യാത്ര…



