മുഖ്യമന്ത്രിയുടെ വാഗ്‌ദാനം പാഴ്‌വാക്കായി; ലവ്ലി സർവകലാശാലയിലെ വിദ്യാര്‍ഥികളെ കയ്യൊഴിഞ്ഞ് കേരള ഹൗസ്
ന്യൂ ഡൽഹി: പഞ്ചാബ് ലൗലി സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാർ കൈയൊഴിഞ്ഞതായി പരാതി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും, മന്ത്രി റോജി എം ജോണും നൽകിയ…



